Schools and colleges must send the printout to the Social Security Mission by speed post or courier 18 വയസ്സില് താഴെയുള്ള ഏകദേശം 75000 ത്തിലധികം കുട്ടികള് കേരളത്തില് ഓര് ഫനേജുകളില് കഴിയുന്നു എന്ന് ഒരു പഠനം വ്യക്തമാക്കുന്നു . മാതാപിതാക്കള് മരണമടയുന്നതോടെ ബാല്യത്തിന്റെ നിറക്കൂട്ടുകളാണ് നമ്മുടെ കുഞ്ഞുങ്ങള് ക്ക് നഷ്ടമാകുന്നത് . പിതാവ് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ അമ്മമാര് കുടുബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൂടുതല് അധ്വാനിക്കേണ്ടതായി വരുന്നു . കുട്ടികളുടെ പഠനച്ചെലവുകള് വലിയ ബാധ്യതയായി അവശേഷിക്കും . മാതാവ് അല്ലെങ്കില് പിതാവ് അല്ലെങ്കില് രണ്ടുപേരും മരണമടഞ്ഞ കുട്ടികള് ക്കുള്ള ധനസഹായപദ്ധതിയാണ് ഇത്. മറ്റു സ് കോളര് ഷിപ്പോ സര് ക്കാര് ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള് ക്കു വിധേയമായി ഇതില് പരിഗണിക്കും . മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം ...
KERALA SOCIAL SECURITY MISSION SCHEMES
Created by Rajesh Pai, Coordinator, Vayomithram Changanassery, Kerala Social Security Mission