Skip to main content

1. SNEHAPOORVAM


Schools and colleges must send the printout to the Social Security Mission by speed post or courier



18 വയസ്സില്താഴെയുള്ള ഏകദേശം 75000 ത്തിലധികം കുട്ടികള്കേരളത്തില്ഓര്ഫനേജുകളില്കഴിയുന്നു എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മാതാപിതാക്കള്മരണമടയുന്നതോടെ ബാല്യത്തിന്റെ നിറക്കൂട്ടുകളാണ് നമ്മുടെ കുഞ്ഞുങ്ങള്ക്ക് നഷ്ടമാകുന്നത്. പിതാവ് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ അമ്മമാര്കുടുബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൂടുതല്അധ്വാനിക്കേണ്ടതായി വരുന്നു. കുട്ടികളുടെ പഠനച്ചെലവുകള്വലിയ ബാധ്യതയായി അവശേഷിക്കും.

മാതാവ് അല്ലെങ്കില്പിതാവ് അല്ലെങ്കില്രണ്ടുപേരും മരണമടഞ്ഞ കുട്ടികള്ക്കുള്ള ധനസഹായപദ്ധതിയാണ്  ഇത്‌. മറ്റു സ്കോളര്ഷിപ്പോ സര്ക്കാര്ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള്ക്കു വിധേയമായി ഇതില്പരിഗണിക്കും.

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. www.kssm.ikm.in/startlogin.htm -ലാണ്    സ്‌കൂള്‍/കോളേജുകള്‍  രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി December 1

അപേക്ഷ വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപന മേധാവികള്മുഖേന ഓണ്ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. പദ്ധതി പ്രകാരമുള്ള ധനസഹായം ബാങ്ക് മുഖേന നല്കുന്നതിനാല്വിദ്യാര്ത്ഥിയുടെയും രക്ഷകര്ത്താവിന്റെയും പേരില്കോര്ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ബാങ്കില്ജോയിന്റ് അക്കൗണ്ട് ആരംഭിക്കണം. (കുട്ടിയും രക്ഷകര്ത്താവും ഒരുമിച്ച് തുക പിന്വലിക്കാവുന്ന രീതിയില്മാത്രം)

വിദ്യാഭ്യാസ സ്ഥാപന മേധാവി തന്റെ സ്ഥാപനത്തില്പഠിക്കുന്ന വിദ്യാര്ത്ഥികളില്പദ്ധതി മാനദണ്ഡങ്ങള്പ്രകാരം അര്ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്നിശ്ചിത ഫോര്മാറ്റില്www.kssm.ikm.in/startlogin.htm മുഖേന ഓണ്ലൈനായി സമര്പ്പിക്കണം. അപേക്ഷകരായ വിദ്യാര്ത്ഥികള്പദ്ധതി മാനദണ്ഡങ്ങള്പ്രകാരം ധനസഹായത്തിന് അര്ഹരാണെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പു വരുത്തണം.

ചുവടെപറയുന്ന രേഖകള്അപേക്ഷകരായ വിദ്യാര്ത്ഥികളില്നിന്നും ശേഖരിച്ച് ഓഫീസില്സൂക്ഷിക്കണം.

1. വെള്ളക്കടലാസിലുള്ള അപേക്ഷ
2. അമ്മ/അച്ഛന്അല്ലെങ്കില്അച്ഛനമ്മമാര്മരണമടഞ്ഞതിന്റെ മരണ സര്ട്ടിഫിക്കറ്റിൻറെ പകര്പ്പ്
3. .ബി.പി.എല്‍. വിഭാഗത്തില്പ്പെടുന്നവര്വിദ്യാര്ത്ഥിയുടെ പേര് ഉള്പ്പെടുന്ന ബി.പി.എല്‍. റേഷന്കാര്ഡിന്റെ പകര്പ്പ് അല്ലെങ്കില്കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എല്‍. വിഭാഗത്തില്ഉള്പ്പെടുന്നതാണെന്ന് കാണിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്നിന്നുമുള്ള ബി.പി.എല്‍. സര്ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്.
4. അല്ലെങ്കില്വിദ്യാര്ത്ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡ പ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്നിന്നുള്ള വരുമാന സര്ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്,
5. വിദ്യാര്ത്ഥിയുടെയും രക്ഷകര്ത്താവിന്റെയും പേരില്ജോയിന്റ് അക്കൗണ്ട (കുട്ടിക്കും രക്ഷകര്ത്താവിനും മാത്രം ഒരുമിച്ചു തുക പിന്വലിക്കാവുന്ന രീതിയില്‍) ആരംഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ പകര്പ്പ്,
6. വിദ്യാര്ത്ഥിയുടെ ആധാര്കാര്ഡിന്റെ/ആധാര്കാര്ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്ചെയ്ത രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, മുന്വര്ഷങ്ങളില്സ്നേഹപൂര്വ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും രേഖകള്സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികള്മുഖേന വീണ്ടും അപേക്ഷകള്ഓണ്ലൈനായി സമര്പ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് ആവശ്യമെങ്കില്ഇത്തരം കാര്യങ്ങളില്‍  മറ്റൊരദ്ധ്യാപകനെ പദ്ധതിയുടെ ചുമതലകള്ക്ക് നിയോഗിക്കാം. വിദ്യാര്ത്ഥി വെള്ളക്കടലാസില്എഴുതി സമര്പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്കുന്ന രേഖകള്ആവശ്യമെങ്കില്പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഓരോ അപേക്ഷയും അപ്ലോഡ് ചെയ്തശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് രേഖകളോടൊപ്പം ചേര്ത്ത് സ്ഥാപനത്തിന്റെ ഓഫീസില്സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതില്ല.

ഓണ്ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്ലഭിക്കുന്ന അപേക്ഷകള്പരിശോധിച്ച് ധനസഹായം പാസാക്കുകയും അനുവദനീയമായ തുക കുട്ടിയുടെയും രക്ഷകര്ത്താവിന്റെയും പേരില്ആരംഭിച്ച ബാങ്ക് അക്കൗണ്ടില്ആര്‍.ടി.ജി.എസ്. മുഖേന മാറ്റി നിക്ഷേപിക്കുന്നതുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അര്ഹരായ മുഴുവന്വിദ്യാര്ത്ഥികളുടെയും അപേക്ഷകള്കഴിവതും ഒരുമിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഓണ്ലൈനായി സമര്പ്പിക്കുവാന്സ്ഥാപനമേധാവികള്ശ്രദ്ധിക്കണം. ഇപ്രകാരം അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ കമ്പ്യൂട്ടര്ജനറേറ്റഡ് ലിസ്റ്റ് സ്ഥാപന മേധാവി ഒപ്പിട്ട് സ്ഥാപന മുദ്രയോട് കൂടി കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് അയക്കേണ്ടതാണ്.

ധനസഹായത്തിന് അര്ഹരായ കുട്ടികള്ഓരോരുത്തര്ക്കും ഒരു പ്രത്യേക നമ്പര്‍ (യൂണിക് ഐഡന്റിഫിക്കേഷന്നമ്പര്‍) അനുവദിക്കുന്നതും നമ്പര്ഉള്പ്പെടെ തുക പാസാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപന മേധാവിയെ കേരള സാമൂഹ്യ സുരക്ഷാ മിഷന്അറിയിക്കുന്നതുമാണ്. പ്രത്യേക നമ്പര്ഉള്പ്പെടെയുള്ള വിവരം സ്ഥാപന മേധാവി വിദ്യാര്ത്ഥികളെ യഥാസമയം അറിയിക്കണം. ഭാവിയില് പദ്ധതിയുമായി ബന്ധപ്പെടേണ്ട എന്തെങ്കിലും ആവശ്യം വരുന്ന പക്ഷം പ്രത്യേക നമ്പര്റഫറന്സ് നമ്പരായി നിശ്ചയമായും കാണിക്കണം.

ഒരു അദ്ധ്യയന വര്ഷത്തില്പരമാവധി പത്ത് മാസത്തെ ധനസഹായമാണ് അനുവദിക്കുന്നത്. ഒക്ടോബര്‍ 31 -നകം അപേക്ഷകള്ഓണ്ലൈനായി സാമൂഹ്യ സുരക്ഷാ മിഷനില്ലഭിച്ചിരിക്കണം. സാമൂഹ്യ സുരക്ഷാ മിഷന്ഗഡുക്കളായോ ഒരുമിച്ചോ ഒരദ്ധ്യായന വര്ഷത്തേയ്ക്ക് അനുവദനീയമായ തുക പാസാക്കി നല്കും.

       AMOUNT OF ASSISTANCE
  • Children below 5 years and class I to V @ Rs.300 for 10 months
  • For class VI to class X @ Rs 500 for 10 months
  • For class XI and class XII @ Rs 750 for 10 months
  • For Degree/professional courses @ Rs. 1000/-for 10 months

URL for Direct Institutional Log in : http://www.kssm.ikm.in/startlogin.htm

HELPLINE NUMBER -  9072302568

GOVERNMENT ORDER



         PDF FILES FOR ASSISTANCE

Address for sending the computer generated list (with the sign and seal of HM/Principal ) after final submission:
Executive Director,
Kerala Social Security Mission,
2nd floor,
Above Day Care for the Aged,
Social Welfare Institutional Complex,
Poojappura,
Thiruvananthapuram
PIN-695012


Comments

Post a Comment

Popular posts from this blog

3. VAYOMITHRAM

  INAUGURATION OF CHANGANASSERY VAYOMITHRAM AND DECLARATION OF FIRST TOTAL ELDER FRIENDLY MUNICIPALITY ON APRIL 5TH 2017 BY SRI C F THOMAS ,  CHANGANASSERY   MLA  Kerala Social Security Mission is implementing the Vayomithram project which provides health care and support to elderly above the age of 65 years residing at Corporation/Municipal Areas in the state. The Vayomithram project mainly provides free medicines through mobile clinics, Palliative care, Help desk to the old age. The project implemented as a joint initiative to LSGD in the area. (Municipality/Corporation). The project is currently active in Kottayam, Vaikom and Pala  municipalities in Kottayam district. Ettumanoor, Erattupetta and Changanassery municipalities has started the project for the year 2016-2017 recently.   1) Mobile clinic service. Vayomithram provides medicines free of cost by conducting mobile clinics in ward basis in the area. There is no econo...

2.ASWASAKIRANAM

Aswasa Kiranam Scheme  envisages assisting the care givers of Physically and Mentally disabled bed-ridden patients, who are family members or relatives of the bedridden patients, as these caregivers are not in a position to take up employment for self sustenance. Care Givers should be A family member or close relative, who is unemployed without any source of income and who is at home to take care of the bed-ridden patient. Should belong to a family living Below Poverty Line as per records of the concerned Local Self Government and ration card. Should not be getting any monetary returns or remuneration for the service rendered. Should not be receiving any other monthly pension or monthly grant under any scheme from the Central or State Government. After the age of 64 years, they should be included in the Old Age Pension Scheme and once assistance under the Old Age Pension scheme is disbursed, assistance under this scheme should be discontinued. The Care giver wi...

4. SAMASHWASAM

Application forms 1. SAMASHWASAM 1 (Financial assistance of Rs.1100 for those who are undergoing dialysis) http://www.socialsecuritymission.gov.in/images/applications/samaswasam555.pdf 2. SAMASHWASAM 2 (Financial assistance of Rs.1000 for those who has done kidney/liver transplantation) http://www.socialsecuritymission.gov.in/images/applications/docurghf45.pdf 3. SAMASHWASAM 3 (Financial assistance of Rs.1000 for Hemophilia patients)   http://www.socialsecuritymission.gov.in/images/applications/heamoph1.pdf 4. SAMASHWASAM 4 (Financial assistance of Rs.1000 for Sickle cell anemia patients) http://www.socialsecuritymission.gov.in/images/applications/applicationforSickleCellAnemia.pdf